NewPipe-app-android/fastlane/metadata/android/ml/changelogs/64.txt

9 lines
984 B
Plaintext

### മെച്ചപ്പെടുത്തലുകൾ
- മൊബൈൽ ഡാറ്റാ ഉപയോഗിക്കുമ്പോൾ ഉള്ള വീഡിയോ ക്വാളിറ്റി നിജപ്പെടുത്താൻ ഉള്ള ക്രമീകരണം വരുത്തി #1339
- ഒരു സെഷനിലെ ഓർത്തിരിക്കുന്നു #1442.
- ശേഷി കുറഞ്ഞ പ്രൊസസ്സറുകൾക്കുള്ള ഡൌൺലോഡ് പെർഫോമൻസ് പുരോഗമനം വരുത്തി.
-മീഡിയ സെഷന് സപ്പോർട്ട് ലഭ്യമാക്കി (പ്രവർത്തനം )
### പരിഹരണങ്ങൾ
- ഡൗൺലോഡ്സ് തുറക്കുമ്പോൾ ഉള്ള ക്റാഷ് പരിഹരിച്ചു. (പരിഹാരം പുതിയ ബിൽഡിൽ ലഭ്യമാണ് ) #1441