From d452cc701db7246d44e7bfa6939afda5b013c583 Mon Sep 17 00:00:00 2001 From: Balasankar C Date: Fri, 8 Nov 2019 16:45:07 +0000 Subject: [PATCH] Translated using Weblate (Malayalam) Currently translated at 13.9% (56 of 402 strings) Translation: Tusky/Tusky Translate-URL: https://weblate.tusky.app/projects/tusky/tusky/ml/ Translated using Weblate (Malayalam) Currently translated at 11.4% (46 of 402 strings) Translation: Tusky/Tusky Translate-URL: https://weblate.tusky.app/projects/tusky/tusky/ml/ Added translation using Weblate (Malayalam) --- app/src/main/res/values-ml/strings.xml | 50 ++++++++++++++++++++++++++ 1 file changed, 50 insertions(+) create mode 100644 app/src/main/res/values-ml/strings.xml diff --git a/app/src/main/res/values-ml/strings.xml b/app/src/main/res/values-ml/strings.xml new file mode 100644 index 000000000..76a5470fc --- /dev/null +++ b/app/src/main/res/values-ml/strings.xml @@ -0,0 +1,50 @@ + +മസ്റ്റഡോൺ വഴി പ്രവേശിക്കുക + എന്താണ് ഒരു ഇൻസ്റ്റൻസ്\? + + പ്രിയപ്പെട്ടവ + കരടുകൾ + പുറത്തിറങ്ങുക + മുൻഗണനകൾ + അക്കൗണ്ട് മുൻഗണനകൾ + പ്രൊഫൈൽ തിരുത്തുക + തിരയുക + വിവരം + പട്ടികകൾ + പട്ടികകൾ + ഒരു പിഴവ് സംഭവിച്ചിരിക്കുന്നു. + ഒരു നെറ്റ്‌വർക്ക് പിഴവ് സംഭവിച്ചിരിക്കുന്നു! ദയവായി താങ്കളുടെ കണക്ഷൻ പരിശോധിച്ചിട്ട് വീണ്ടും ശ്രമിക്കൂ! + ഇത് ശൂന്യമാവാൻ പാടില്ല. + അസാധുവായ ഡൊമൈൻ നൽകിയിരിക്കുന്നു + ആ ഇൻസ്റ്റൻസുമായി ആധികാരികത ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. + ഉപയോഗിക്കാനായി ഒരു വെബ് ബ്രൗസർ കണ്ടെത്താനായില്ല. + അജ്ഞാതമായ ഒരു ആധികാരികതാപിഴവ് സംഭവിച്ചിരിക്കുന്നു. + ആധികാരികത ഉറപ്പുവരുത്താനായില്ല. + ഒരു പ്രവേശന ടോക്കൺ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടു. + ഈ സ്റ്റാറ്റസ് വളരെ നീളമേറിയതാണ്! + ഫയൽ 8 എംബിയേക്കാളും ചെറുതായിരിക്കണം. + ചലച്ചിത്ര ഫയലുകൾ 40 എംബിയേക്കാളും ചെറുതായിരിക്കണം. + ഇത്തരം ഫയൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. + ഈ ഫയൽ തുറക്കാനായില്ല. + മീഡിയ വായിക്കുവാനുള്ള അനുമതി ആവശ്യമാണ്. + മീഡിയ സംഭരിക്കുവാനുള്ള അനുമതി ആവശ്യമാണ്. + ചിത്രങ്ങളും ചലച്ചിത്രങ്ങളും ഒരുമിച്ച് ഒരു സ്റ്റാറ്റസിലേക്ക് ചേർക്കാനാവില്ല. + അപ്‌ലോഡ് പരാജയപ്പെട്ടു. + ടൂട്ട് അയയ്ക്കുന്നതിൽ പിഴവ്. + + പൂമുഖം + അറിയിപ്പുകൾ + ലോക്കൽ + ഫെഡറേറ്റഡ് + നേരേയുള്ള സന്ദേശങ്ങൾ + ടാബുകൾ + ടൂട്ട് + #%s + പോസ്റ്റുകൾ + മറുപടികളോടൊപ്പം + പിൻ ചെയ്തത് + പിന്തുടരലുകൾ + പിന്തുടരുന്നവർ + നിശ്ശബ്ദരാക്കിയ ഉപയോക്താക്കൾ + തടയപ്പെട്ട ഉപയോക്താക്കൾ +